Donating Bank Interest towards Disaster Relief Funds | Shaykh Abū Bilāl al-Hadhramī

بسم اللہ الرحمن الرحیم

Q. Can the interest-based money remaining in the bank accounts be paid towards Disaster Relief Funds?

A. There is nothing wrong with giving it. However, it should not be treated as charity nor should any favors be expected in return from those who received it. (Due to it being from Interest-based money which is impermissible)

Answered by Shaykh Abū Bilāl al-Hadhramī حفظه الله

Translation (Malayalam): Abū ‘Abdillāh Muhammad حفظه الله

Translation (English): Abū Āsiyah Muzaffar غفر الله له


ചോദ്യം :
ബാങ്കിൽ പലിശയായി കിടക്കുന്ന പണം ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുക്കാമോ?

ഉത്തരം :
കൊടുക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇത് ഒരു ദാനധർമ്മമായി കണക്കാക്കുകയോ പണം വാങ്ങിയ ആളുകളിൽ നിന്ന് തിരിച്ച് എന്തെങ്കിലും പ്രതീക്ഷിക്കാനോ പാടുള്ളതല്ല. (എന്ത് കൊണ്ടെന്നാൽ പലിശ (ഹറാമായ) പണമാണ്)

മറുപടി നല്‍കിയത് :ശൈഖ് അബൂ ബിലാൽ അൽ-ഹള്റമി (ഹഫിദഹുള്ള)

വിവർത്തനം: അബൂ അബ്ദില്ല മുഹമ്മദ്